പ്രേംനസീർ ചലച്ചിത്ര പുരസ്ക്കാര പ്രഖ്യാപനം 27 ന്
തിരുവനന്തപുരം: പ്രേംനസീർ സുഹൃത് സമിതി – ഉദയസമുദ്ര ഗ്രൂപ്പ് ഏഴാമത് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര പ്രഖ്യാപനം മാർച്ച് 27 ന് രാവിലെ 11.30 ന് പ്രസ് ക്ലബ്ബിൽ നടത്തുമെന്ന് സമിതി സെക്രട്ടറി തെക്കൻസ്റ്റാർRead More →








