93വിദേശ വിദ്യാർത്ഥികൾക്ക് ‘കേരളയൂണിവേഴ്സിറ്റിയിൽ ‘ പ്രവേശനം നൽകാൻ അനുമതി
തിരുവനന്തപുരം :കേന്ദ്രസർക്കാർ അനുമതി നൽകിയ 93 വിദ്യാർത്ഥികൾക്ക് കേരള സർവകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകളിൽ പ്രവേശനം നൽകാൻ വിസി ഡോ:, മോഹനൻ കുന്നുമ്മേലിന്റെ അധ്യക്ഷതയിൽ ഇന്ന് ഓൺലൈനായി ചേർന്ന കേരള സർവകലാശാലയുടെ സെൻറർ ഫോർRead More →









