മൊബൈൽ ഫോൺ വിൽപ്പനയെച്ചൊല്ലി തർക്കം: ഹോട്ടലിൽ കയറി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ പിടികൂടി
തിരുവനന്തപുരം :മൊബൈൽ ഫോൺ വിൽപ്പനയെച്ചൊല്ലി തർക്കത്തെ തുടർന്ന് പട്ടത്തെ കിസ്മത്ത് ഹോട്ടലിൽ കയറി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ പിടികൂടി തിരുവനന്തപുരം മ്യൂസിയം പൊലീസ് 7ാം തീയതി വെളുപ്പിന് ഒരുമണിക്ക് പ്രതികൾ ആവലാതിക്കാരനായRead More →









