കെ.സി.കരുണാകരൻ (1896-1952) ഇന്ന്.73-ാം സ്മൃതിദിനം…….സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ
കൊല്ലം, പരവൂർ കാർത്തിക്കഴികത്തു കുടുംബത്തിൽ ആണ്ടിയറ എസ്.കൃഷ്ണൻ്റെയും കാർത്തിയാനി അമ്മയുടെ മകനായി 28.9.1896 കെ.സി.കരുണാകരൻ ജനിച്ചു.കയർ ഉൽപന്നങ്ങൾ വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്ത ആദ്യ ഭാരതീയൻ ആണ് ആണ്ടിയറ എസ്.കൃഷ്ണൻ മുതലാളി.തിരുവിതാംകൂറിൽ ആദ്യമായി 1920-ൽRead More →









