Kerala (Page 90)

ഡൽഹി:ഭാരതത്തിലെ സഹോദരിമാരുടെ സിന്ദൂരം മായിച്ച ഭീകരർക്കെതിരെ പാക് മണ്ണിൽ ശക്തമായ തിരിച്ചടി നൽകി ഇന്ത്യ. ജയ്‌ഷെ ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ ഭീകരകേന്ദ്രങ്ങള്‍, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് സേനകള്‍ ഓപ്പറേഷന്‍ നടത്തിയത്.Read More →

തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള മേഖലാ അവലോകന യോഗങ്ങള്‍ക്ക് വ്യാഴാഴ്ച തുടക്കം കുറിക്കും. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ അനുഭവവേദ്യമാക്കാനും വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനും ജില്ലകളില്‍ പുരോഗമിക്കുന്ന വികസനRead More →

തിരുവനന്തപുരം :പ്ലസ് വൺ പ്രവേശനത്തിനുള്ള  അപേക്ഷകൾ മേയ് 14 മുതൽ ഓൺലൈനായി സമർപ്പിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്വന്തമായോ,അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെRead More →

  തിരുവനന്തപുരം :രണ്ടായിരത്തി ഇരുപത്തിയഞ്ച് – ഇരുപത്തിയാറ് അധ്യയനവർഷം പ്ലസ്‌വൺ പ്രവേശനം കുറ്റമറ്റതാക്കുന്നതിനും ഉപരി പഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികളുടേയും പ്രവേശനം ഉറപ്പാക്കുന്നതിനും അലോട്ട്‌മെന്റ് പ്രക്രിയയുടെ ആരംഭത്തിൽ തന്നെ സർക്കാരിന് അധിക സാമ്പത്തികRead More →

തിരുവനന്തപുരം : മറുനാടൻ സാജൻ്റെ അറസ്റ്റ് നിമയവാഴ്ചക്കും മനുഷ്യാവകാശത്തിനും എതിരെന്ന് ifwj. ലോക മാധ്യമസ്വാതന്ത്ര്യദിനം നാടേങ്ങും ആഘോഷിക്കവേ മാതാപിതാക്കളോടൊത്ത് ഭക്ഷണം കഴിക്കുകയായിരുന്ന ഷാജനെ ഷര്‍ട്ടിടാന്‍ പോലും അനുവദിക്കാതെ പൊലീസ് പിടികൂടിയ നയം നിയമവാഴ്ചക്ക് എതിരാണെന്ന്Read More →

  തിരുവനന്തപുരം :സംസ്ഥാനത്ത് പേവിഷബാധയേറ്റുള്ള മരണങ്ങൾ വർധിക്കുന്നത് ഗുരുതരമായ ഒരു പൊതുജനാരോഗ്യ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. . ഈ സാഹചര്യത്തിൽ, പേവിഷബാധക്കെതിരായ സാർവത്രിക പ്രതിരോധ കുത്തിവെപ്പ് (പ്രീ-എക്സ്പോഷർ പ്രോഫൈലാക്സിസ് -PrEP ) പ്രോഗ്രാം ആരംഭിക്കണമെന്ന് അസോസിയേഷൻRead More →

തിരുവനന്തപുരം: മാധ്യമപ്രവർത്തകനായ ഷാജൻ സ്കറിയക്ക് വസ്ത്രം പോലും ധരിക്കാൻ സമയം കൊടുക്കാതെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയത്ത് അറസ്റ്റ് ചെയ്ത കേരള പോലീസിന്റെ നടപടി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണഘടനാവകാശങ്ങളോടും മാധ്യമ സ്വാതന്ത്ര്യത്തോടുമുള്ള അസഹിഷ്ണുതയുടെ തെളിവാണെന്ന് ബിജെപിRead More →

തിരുവനന്തപുരം :വ്യാപാരി കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി അശ്രാന്ത പരിശ്രമനടത്താനുറച്ച് ഭാരതീയ വ്യാപാരി വ്യവസായി സംഘം. ഭാരതിയ വ്യാപാരി വ്യവസായി സംഘo നെയ്യാറ്റിൻകര താലൂക്ക് സമ്മേളനവും ജില്ല പ്രതിനിധി സമ്മേളനവും താലൂക്ക് പ്രസിഡന്റ് എസ്.വിജയന്റെRead More →

  തിരുവനന്തപുരം: നിംസ് കോളേജ് ഓഫ് നഴ്സിംഗിലെ ബി .എസ് . സി നഴ്സിംഗ് 12ാം ബാച്ചും, എം.എസ്.സി നഴ്സിംഗ് 11ാം ബാച്ചും വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് നടന്നു. സീനിയർ സിവിൽ ജഡ്ജ് എസ്.Read More →

വ്യത്യസ്തമായ കഥാപശ്ചാത്തലവും, അവതരണവുമായെത്തുന്ന സജീവ് കിളികുലത്തിന്റെ “രുദ്ര “എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം, ലിബർട്ടി ബഷീർ, തലശ്ശേരി ലിബർട്ടി പാരഡൈസ് തീയേറ്ററിൽ വെച്ച് നിർവ്വഹിച്ചു. സജീവ് കിളികുലവും, അണിയറ പ്രവർത്തകരും പങ്കെടുത്തു.Read More →