നിലമ്പൂര്‍ വിധിയെഴുത്ത് ഇന്ന് ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, പ്രതീക്ഷയോടെ മുന്നണികൾ
മലപ്പുറം :നിലമ്പൂരില്‍ ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പോളിങ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍സെക്കണ്ടറി സ്കൂളില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പോളിങ് സാമഗ്രികള്‍ ഏറ്റുവാങ്ങി. നാളെ പുലര്‍ച്ചെ 5.30ന് മോക്Read More →






