കേരള വിസി യുടെഉത്തരവിനു പുല്ലുവില
തിരുവനന്തപുരം :സർവകലാശാല ഭരണം സിപിഎം സിൻഡിക്കേറ്റ് അംഗങ്ങളും സിപിഎം ജീവനക്കാരുടെ സംഘടനയും ഏറ്റെടുത്തു. സസ്പെൻഷനിലായ രജിസ്ട്രാർ ഓഫീസിൽ ഹാജരാവുന്നത് തടയുന്നത് കൂടി ഉദ്ദേശിച്ച് റൂമിന് പ്രത്യേക സംരക്ഷണം നൽകണമെന്നും മുറിയിൽ അനധികൃതമായി ആരെയുംRead More →









