കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ (1858-1926) ഇന്ന് 99-ാം സ്മൃതിദിനം .’… സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ
പണ്ഡിതനും കവിയും ഭാഷാസ്നേഹിയും ആയിരുന്ന കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണിത്തമ്പുരാൻ കൊല്ലവർഷം 10 33 (1858) മീനം 17-ന് കൊടുങ്ങല്ലൂർ കോവിലകത്തു ജനിച്ചു.അദ്ദേഹത്തിൻ്റെ സാംസ്കാരികനാമംരാമവർമ്മ എന്നായിരുന്നു. അങ്കമാലിക്കടുത്ത പൂരാടത്തില്ലത്തെ ശങ്കരൻ നമ്പൂതിരിയായിരുന്നു പിതാവ്. മാതാവ് ഇക്കാവമ്മRead More →









