ഫോക്കാന കോൺഫെറൻസ്അഗസ്റ്റ് 1മുതൽ 3വരെ കുമരകത്ത്
തിരുവനന്തപുരം:-അമേരിക്കൻ മലയാളികളുടെ കൂട്ടായ്മയായ ഫോക്കാനയുടെ നാല്പത്തിരണ്ടാമത് കോൺഫെറൻസ് അഗസ്റ്റ് ഒന്നു മുതൽ മൂന്ന് വരെ കുമരകത്ത് ഗോകുലം ഗാർഡൻസിൽ നടക്കും. 1ന് വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയൻ കോൺഫെറൻസ് ഉദ്‌ഘാടനം ചെയ്യും.Read More →







