ദുരൂഹതയുടെ വഴിയിലൊരു ത്രില്ലർ ചിത്രം ക്രിസ്റ്റീന സെക്കൻ്റ് ലുക്ക് പുറത്ത്.
ഗ്രാമവാസികളുടെ പ്രിയപ്പെട്ടവരായ നാല് ചെറുപ്പക്കാർ സുഹൃത്തുക്കളുടെ ഇടയിലേക്ക് ഒരു സെയിൽസ് ഗേൾ കടന്നു വരുന്നതോടെ ആ ഗ്രാമത്തിൽ ഉടലെടുക്കുന്ന പ്രശ്നങ്ങളും തുടർന്നുണ്ടാകുന്ന സങ്കീർണതകളും ത്രില്ലർ മൂഡിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രം “ക്രിസ്റ്റീന” യുടെ സെക്കൻ്റ്Read More →









