പ്രൊഫ.എം.പി.മന്മഥൻ (1914-1994) ഇന്ന് 31 -ാം സ്മൃതിദിനം…. സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ
സമുദായ പരിഷ്കർത്താവ്, വിദ്യാഭ്യാസ വിചക്ഷണൻ, ഗാന്ധിയൻ, സർവോദയനേതാവ്, നടൻ, കാഥികൻ, പ്രഭാഷകൻ എന്നീ നീലകളിൽ പ്രശസ്തൻ,1915 മേയ് 1ന് കൊട്ടാരക്കരയിൽ ജനനം. പിതാവ് കല്ലേലിൽ ടി.കെ.നാരായണപിള്ള, അമ്മ ശാരദാമ്മ .ആലുവ യു .സി കോളേജിൽRead More →









