Kerala (Page 53)

  തിരുവനന്തപുരം :ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി അറിയിച്ചു. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ളRead More →

  ചോര കണ്ട് അറപ്പ് മാറാത്ത തലസ്ഥാനത്തെ ഗുണ്ടാ കുടിപ്പകയുടെ പോരാട്ടകഥയുമായെത്തുന്ന ഗ്യാംഗ്സ്റ്റർ ആക്ഷൻ ഡ്രാമ ത്രില്ലർ ചിത്രം അങ്കം അട്ടഹാസത്തിൻ്റെ ട്രയിലർ പുറത്തിറങ്ങിയതു മുതൽ വമ്പൻ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും കിട്ടികൊണ്ടിരിക്കുന്നത്. ട്രിയാനിRead More →

  തിരുവനന്തപുരം :തെറ്റായ പ്രവണതകൾ വച്ചു പുലർത്തുന്ന ഉദ്യോഗസ്ഥരോട് സംസ്ഥാന സർക്കാറിന് യാതൊരു സന്ധിയും ഉണ്ടാവില്ലെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വക്കം-കായിക്കര കടവ് പാലം നിർമ്മാണ ഉദ്ഘാടനവും ബി.എംRead More →

  തിരുവനന്തപുരം : കേന്ദ്രഗവൺമെൻ്റ് പ്രഖ്യാപിച്ച ഇൻസൻറ്റീവ് വർദ്ധനവും മറ്റ് ആനുകൂല്യങ്ങളും ഉടനടി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ആശാവർക്കർമാർ ഇന്ന് എൻ.എച്ച്.എം ഓഫീസിലേക്ക് മാർച്ച് ചെയ്യുന്നു. സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവരുന്ന രാപകൽ സമരത്തിൻ്റെ 193-ാം ദിവസമാണ്Read More →

തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്തിലെ അനധികൃത നിയമനത്തിന്റെ വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണെന്നും ഇടതുവലത് അവിശുദ്ധ സഖ്യം സർക്കാർ ജോലി വീതം വെച്ച് എടുത്ത് യുവജനതയെ വഞ്ചിക്കുകയാണെന്നും യുവമോർച്ച സംസ്ഥാന പ്രസിഡന്റ് വി. മനുപ്രസാദ് ലക്ഷക്കണക്കിന് ചെറുപ്പക്കാർ ജോലിRead More →

തിരുവനന്തപുരം :സംസ്ഥാനങ്ങളിൽ നടക്കുന്ന ഗവർണർ സർക്കാർ പോരിന്റെ പേരിൽ  വിസി നിയമനങ്ങൾ ജുഡീഷ്യറിക്ക് വിട്ടുകൊടുക്കുന്നതിലൂടെ  നീതിപീഠങ്ങൾ എക്സിക്യൂട്ടീവിന്റെ അധികാരങ്ങൾ കയ്യാളുന്ന അവസ്ഥ വരുന്നത് ദൗർഭാഗ്യകരമാണ്. വളരെ നിർണായകമായ ഈ വിധിപ്രസ്താവം രാജ്യത്ത് പുതിയൊരു മാനദണ്ഡംRead More →

ശ്രീമൂലംപ്രജാസഭ,ലെജിസ്ലേറ്റീവ്കൗൺസിൽ,ശ്രീചിത്രാസ്റ്റേറ്റ്കൗൺസിൽഎന്നീനിയമനിർമ്മാണസഭകളിൽഅംഗവും, എക്സൈസ് കമീഷണർ, ഗവൺമെൻ്റ്സെക്രട്ടറി, ചീഫ്സെക്രട്ടറി, തിരുവനന്തപുരം കോർപ്പറേഷനിലെ പ്രഥമമേയർ, ശ്രീനാരായണ ഗുരുദേവൻ്റെ ഗൃഹസ്ഥശിഷ്യനുമായിരുന്ന ആലുംമൂട്ടിൽ തറവാട്ടിലെ സി.ഒ.മാധവൻ്റെയും മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ തുറയിൽ കുടുംബത്തിലെ കൃഷ്ണപ്പണിക്കരുടെ ഭാഗിനേയിയും വാരണപ്പള്ളി കുടുംബത്തിലെ കാരണവരായ കൊച്ചു കൃഷ്ണപ്പണിക്കുടെRead More →

  തിരുവനന്തപുരം :നീതി പീഠങ്ങൾ എക്സിക്യൂട്ടീവിന്റെഅധികാരങ്ങൾ കയ്യാളേണ്ട അവസ്ഥ വരുന്നത് ദൗർഭാഗ്യകരമാണെന്നും വിസി നിയമനങ്ങളിൽ ഗവർണറും സർക്കാരും നിഷ്പക്ഷമായി പ്രവർത്തിച്ചാൽ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഇന്നുണ്ടായിരിക്കുന്ന അസന്നിഗ്ദ്ധ അവസ്ഥ പരിഹരിക്കാനാ വുമെന്നും സേവ് യൂണിവേഴ്സിറ്റിRead More →

“നരൻ “എന്ന ജനപ്രിയ ചിത്രത്തിന് ശേഷം, ജോഷി, മോഹൻലാൽ ടീമിന്റെ ഹിറ്റ് ചിത്രമായി പുറത്തുവന്ന “റൺ ബേബി റൺ” എന്ന ചിത്രം നവംബർ 7 ന് വീണ്ടും പ്രേക്ഷകരുടെ മുമ്പിൽ എത്തും. ഗാലക്സി ഫിലിംസിനുRead More →

തിരുവനന്തപുരം : ഏഷ്യാനെറ്റ് ന്യുസിലെ സീനിയര്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ ആയിരുന്ന ശോഭാ ശേഖറിന്റെ സ്മരണാര്‍ത്ഥം വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ശോഭാ ശേഖര്‍ മെമ്മോറിയല്‍ ഫാമിലി ട്രസ്റ്റ്, തിരുവനന്തപുരം പ്രസ് ക്ലബിന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ 2023,Read More →