പ്രതിപക്ഷ നേതാവിന് പ്രതീകാത്മക ബോംബ് നൽകി യുവമോർച്ച; നനഞ്ഞ ബോംബുമായി പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് മാർച്ച് നടത്തി യുവമോർച്ച
തിരുവനന്തപുരം: കൊട്ടിഘോഷിച്ചു ബോംബ് പൊട്ടിക്കുമെന്ന് പറഞ്ഞ് പ്രതിപക്ഷനേതാവിന്റെ ബോംബ് എല്ലാം ചീറ്റിപ്പോയി എന്ന മുദ്രാവാക്യവും ആയിട്ടായിരുന്നു. പ്രതീകാത്മക ബോംബുമായി പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് യുവമോർച്ച പ്രവർത്തകർ മാർച്ച് നടത്തിയത്. കാളയുടെ കുത്തുകൊണ്ട് വേദന കൊണ്ടാണ്Read More →








