നട്ടെല്ലിന് ഗുരുതര ക്യാൻസർ ബാധിച്ച യുവതി കാരുണ്യം തേടുന്നു..സുമനസുകൾ കരുണ കാണിക്കണേയെന്നപേക്ഷിക്കുന്നു.
തിരുവനന്തപുരം :നെയ്യാറ്റിൻകര കുളത്തൂരിൽ നട്ടെല്ലിൽ ക്യാൻസർ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന വീണ (41 വയസ്സ്) എട്ടാം ക്ലാസിൽ പഠിക്കുന്ന മകൻ ആദി, കൂലിപ്പണിക്കാരനായ ഭർത്താവ് രാജീവുമടങ്ങിയ നിർധനരായ കുടുംബം സുമനസ്സുകളുടെ കാരുണ്യം തേടുന്നു…Read More →









