കെ.റ്റി.യു-രജിസ്ട്രാറുടെയും പരീക്ഷാ കൺട്രോളറുടെയും പുനർ നിയമനങ്ങൾ ചട്ടവിരുദ്ധമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
തിരുവനന്തപുരം :ആറുമാസം മുമ്പ് നിയമന കാലാവധി അവസാനിച്ച് സർവീസിൽ നിന്നും പിരിഞ്ഞു പോയ മുൻ രജിസ്ട്രാർക്കും പരീക്ഷാ കൺട്രോളർക്കും പുനർനിയമനം നൽകാനുള്ള സാങ്കേതിക സർവ്വകലാശാല സിൻഡിക്കേറ്റ് തീരുമാനം ചട്ടവിരുദ്ധം. സർവ്വകലാശാല നിയമ പ്രകാരംRead More →







