31 സീനിയർ സി പി ഒമാർ പോലീസ് സേനയുടെ ഭാഗമായി
മലപ്പുറം :മലപ്പുറം എംഎസ്പി ഗ്രൗണ്ടിൽ പരിശീലനം പൂർത്തിയാക്കിയ സീനിയർ സിവിൽ പോലീസ് ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു പരിശീലനം പൂർത്തിയാക്കിയ 31 പേർ കൂടി പോലീസിന്റെ ഭാഗമായി. മലപ്പുറം എംഎസ്പി ഗ്രൗണ്ടിൽ നടന്നRead More →







