എ.പി.ഉദയഭാനു (1915-1999) ഇന്ന് 26-ാം സ്മൃതിദിനം….. സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
സാമൂഹികപരിഷ്കർത്താവ്,സ്വാതന്ത്ര്യസമ രസേനാനി,അഭിഭാഷകൻ,പത്രപ്രവർത്തകൻ,സാഹിത്യകാരൻ,ശ്രീമൂലംഅസംബ്ലി അംഗം,തിരുവിതാംകൂർ, തിരു -കൊച്ചിനിയമസഭാംഗംഎന്നീ നിലകളിൽ പൊതുമണ്ഡലത്തിൽ ജ്വലിച്ചു നിന്നിരുന്ന പ്രതിഭാശാലിയായ എ പി ഉദയഭാനു ആലപ്പുഴജില്ലയിലെ, കാർത്തികപ്പള്ളി മുട്ടംഗ്രാമത്തിൽ ആലുംമൂട്ടിൽതറവാട്ടിൽ,നാരായണി ചാന്നാട്ടിയുടെയുംകടമ്പാട്ട് കുഞ്ഞിരാമൻ ചാന്നാരുടെയും മകനായി1915 ഒക്ടോബർ ഒന്നാം തീയതി ജനിച്ചു.നടുവട്ടംRead More →









