Adv. ജി. ജനാർദ്ദനക്കുറുപ്പ് (1920-2011)……. ഇന്ന് 15-ാം സ്മൃതിദിനം…… സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
കൊല്ലം ജില്ലയിലെ പാരിപ്പള്ളി,കരിമ്പാലൂർ കളരി അഴിക്കത്ത് കൊച്ചുണ്ണിത്താന്റെയും അപ്പിയമ്മയുടെയും മകനായി 1920 ജുൺ 8. ന് ജനനം കരിമ്പാലൂർLpട, പരവൂർKE HS, ചാത്തന്നൂർ Hട,തിരുവനന്തപുരം ഗവർമെണ്ട് ആർട്സ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, ഏറണാകുളം ലോRead More →








