പുനർജനി’യിൽ നിർമിച്ചുനൽകിയ വീടുകളുടെ വിശദാംശങ്ങൾ പുറത്തുവിടണം; സതീശനെ വെല്ലുവിളിച്ച് ഡിവൈഎഫ്‌ഐ
തിരുവനന്തപുരം: പറവൂരിൽ ‘പുനർജനി’ പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ച് നിർമിച്ചുനൽകിയ വീടുകളുടെ വിശദാംശങ്ങൾ പുറത്തുവിടാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വെല്ലുവിളിച്ച് ഡിവൈഎഫ്‌ഐ. 209 വീടുകൾ വെച്ച് കൈമാറി എന്നാണ്Read More →









