ടെക്‌നോളജി വിഷനറി ലീഡര്‍ പുരസ്കാരം രാജീവ് ചന്ദ്രശേഖറിന്
തിരുവനന്തപുരം: സാങ്കേതിക വിദഗ്ധരുടെ അന്താരാഷ്ട്ര സംഘടനയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇലക്ട്രിക്കൽ എഞ്ചിനിയേഴ്സിന്റെ (ഐ ട്രിപ്പിള്‍ ഇ) കേരളത്തിലെ ആര്‍എഫ്‌ഐഡി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ടെക്‌നോളജി വിഷനറി ലീഡര്‍ ഓഫ് ദ ഡെക്കേഡ്Read More →








