തിരുവനന്തപുരത്തെ ശാസ്ത്ര സാങ്കേതിക വിദ്യാകേന്ദ്രമാക്കും: രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: വിഷന്‍ 2047 സ്റ്റുഡന്റ്‌സ് കോണ്‍ക്ലേവില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ മുഖ്യാതിഥിയായി. വിദ്യാഭ്യാസത്തിനൊപ്പം നൈപുണ്യം വികസനവും ഉറപ്പാക്കുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തിരുവനന്തപുരത്ത് 10 അടൽ ടിങ്കറിംഗ്Read More →







