ലോക്‌സഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 24 വൈകിട്ട് 6 മുതല്‍ ഏപ്രില്‍ 27 പുലര്‍ച്ചെ 6 വരെ ജില്ലയില്‍ നിരോധനാജ്ഞ
തിരുവനന്തപുരം :2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രാചാരണം അവസാനിക്കുന്ന ഏപ്രില്‍ 24 വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ (ഏപ്രില്‍ 27 രാവിലെ 6 മണി)Read More →








