ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം ;ശക്തമായ എതിർപ്പുമായി സംഘടനകൾ, പിന്നോട്ടില്ലെന്ന് മന്ത്രി
തിരുവനന്തപുരം :സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിംഗ് സ്കൂൾ സംഘടനകളുടെ പ്രതിഷേധം ശക്തം.ടെസ്റ്റ് ബഹിഷ്കരിക്കാനും കരിദിനം ആചരിക്കാനുമാണ് തീരുമാനം. കേരളത്തിലെ എല്ലാ ഡ്രൈവിംഗ് സ്കൂള്‍ ഉടമകളും ജീവനക്കാരുടെയും തീരുമാനം. പരിഷ്കരണത്തിന്റെ ഭാഗമായുള്ള പുതിയ ട്രാക്കുകള്‍Read More →








