ഡോക്ടർ ബോബൻ രമേശൻ രചിച്ച സചിത്ര ഇംഗ്ളീഷ് സമാഹാരമായ “തോട്ട്സ് ആൻഡ് കളേഴ്സ് “പ്രകാശനം ചെയ്തു
തിരുവനന്തപുരം : ചിത്രകാരനും എഴുത്തുകാരനുമായ ഡോക്ടർ ബോബൻ രമേശൻ രചിച്ച സചിത്ര ഇംഗ്ളീഷ് സമാഹാരമായ “തോട്ട്സ് ആൻഡ് കളേഴ്സ് ” കേരള ലെജിസ്ളേച്ചർ ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവലിൽ വെച്ച് പ്രകാശനം ചെയ്തു.പ്രസാധകരായ റോമൻസൻസ് സംഘടിപ്പിച്ചRead More →









