ഓംബുഡ്സ്മാനായി റിട്ടയേഡ് ജസ്റ്റിസ് മാത്യു പി ജോസഫിന്റെ നിയമനം മുഖ്യമന്ത്രിയുടെ ഉപകാരസ്മരണ;നിയമ പോരാട്ടം തുടരും :R. S. ശശികുമാർ
തിരുവനന്തപുരം :ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗ കേസിൽ മുഖ്യമന്ത്രിക്ക് അനുകൂലമായിവിധിപ്രസ്താവം നടത്തിയ വിരമിച്ച ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിന്റെ പ്രൊഫഷണൽ കോഴ്സ് ഫീ റെഗുലേറ്ററി അതോറിറ്റി ചെയർമാനായി നിയമിക്കാൻ സർക്കാർ കഴിഞ്ഞ സെപ്റ്റംബർRead More →









