ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
തിരുവനന്തപുരം :സംസ്ഥാന കാർഷിക വികസന ബാങ്കിന്റെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി പിരിച്ചുവിട്ട സർക്കാരിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ബാങ്കിൻറെ ഭരണം തിരഞ്ഞെടുക്കപ്പെട്ട സമിതിക്ക് തിരികെ കൈമാറാനും ജനറൽ ബോഡി യോഗം വിളിച്ചു കൂട്ടാനുംRead More →








