ചേലക്കരയിൽ ചെങ്കൊടി പാറിച്ച് യൂ ആർ പ്രദീപ്, ഉജ്വലവിജയം 12201വോട്ടുകൾക്ക്
ചേലക്കര :ചേലക്കരയിൽ എൽ ഡി എഫ് സ്ഥാനാർഥി യൂ ആർ പ്രദീപ് ഉജ്വലവിജയം നേടി. 12201വോട്ടുകൾക്കാണ് അദ്ദേഹം ജയിച്ചുകയറിയത്. മത്സരത്തിന്റെ ഒരു ഘട്ടത്തിലും വെല്ലുവിളി ഉയർത്താൻ രമ്യക്ക് കഴിഞ്ഞില്ല. ബിജെപി നില മെച്ചപ്പെടുത്തിRead More →








