പത്തനംതിട്ടയിൽ വീടിലേക്ക് ലോറിമറിഞ്ഞ് 4പേർക്ക് പരിക്ക്
പത്തനംതിട്ട :വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് 4പേർക്ക് പരിക്ക്. വീട് പൂർണമായും തകർന്നു.അപകടത്തില്‍ പരിക്കേറ്റ 4 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജേഷ് ,ദീപ, മീനാക്ഷി, മീര എന്നിവരാണ് ആശുപത്രിയിൽ ഉള്ളത്. എംസി റോഡില്‍ കാലിത്തീറ്റയുമായിRead More →









