എല്ലാ വീടുകളിലും കുടിവെള്ളം ഉറപ്പാക്കും : മന്ത്രി ജി.ആര്. അനില്‍, പള്ളിച്ചൽ പഞ്ചായത്തിലെ പൂവടയിൽ പുതിയ വാട്ടർ ടാങ്ക് മന്ത്രി ഉത്ഘാടനം ചെയ്തു
തിരുവനന്തപുരം :സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും കുടിവെള്ളം ഉറപ്പാക്കി, പട്ടിണിയും ജല ദൗര്‍ലഭ്യവും നേരിടാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്. അനില്‍. പള്ളിച്ചല്‍ വാര്‍ഡില്‍ പുതുതായിRead More →









