ശരപഞ്ജരം.പുതിയ പതിപ്പ് നാളെ തീയേറ്ററിൽ
ജയൻ എന്ന കരുത്തനായ നടന്റെ അഭിനയ ജീവിതത്തിൽ നിർണ്ണായകമായ വഴിത്തിരിവ് സൃഷ്ടിച്ച ശര പഞ്ജരം എന്ന ചിത്രം പുതിയ ഡിജിറ്റൽ സാങ്കേതിക മികവോടെ, റീമാസ്റ്റേർഡ് വേർഷനിൽ ഏപ്രിൽ 25-ന് നാളെ വീണ്ടും തീയേറ്ററിലെത്തും.ഹരിഹരൻ, മലയാറ്റൂർ,Read More →









