തോറ്റം പാട്ടുറയുന്ന ‘മലേപൊതി ‘എന്ന സിനിമയുടെ ഓഡിയോ സിഡി പ്രകാശനം നടന്നു
29/7/22 പാലക്കാട് ജില്ലയിലെ മലേപൊതി എന്ന സ്ഥലത്തെ കേന്ദ്രീകരിച്ചാണ് കഥാ പശ്ചാത്തലം ഒരുങ്ങുന്നത്.മീനാക്ഷി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ മനോജ് ഗിന്നസ് ഗൗരവമാർന്ന പ്രധാന വേഷം ചെയ്യുന്നു.സാജുക്കൊടിയൻ മറ്റൊരു വേഷത്തിൽ എത്തുന്നു. നവാഗതനായ ഫിറോസ് രചനRead More →









