തപസ്യയുടെ കലാശ്രേഷ്ഠ പുരസ്‌കാരം നെയ്യാറ്റിൻകര കൃഷ്ണന്
30/10/22 തിരുവനന്തപുരം :തപസ്യ കലാഗ്രാമത്തിന്റെ ഈ വർഷത്തെ കലാശ്രേഷ്ഠ പുരസ്‌കാരം പ്രശസ്ത മുഖർശംഖ് വിദ്വാൻ നെയ്യാറ്റിൻകര കൃഷ്ണന്. കലാ രംഗത്തുള്ള പ്രവർത്തന മികവിനെ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത്.ഇന്ന് ഉച്ചക്ക് 2മണിക്ക് തപസ്യാ കലാഗ്രാമം സാംസ്‌കാരികോത്സവRead More →









