പ്രണയ പശ്ചാത്തലത്തിൽ ഒരു ഫാമിലി ത്രില്ലർ. നേരറിയും നേരത്ത് മേയ് 30 ന്
വേണി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എസ് ചിദംബരകൃഷ്ണൻ നിർമ്മിച്ച് രഞ്ജിത്ത് ജി വി രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം “നേരറിയും നേരത്ത് “മേയ് 30 ന് പ്രദർശനത്തിനെത്തുന്നു. ഒരു സമ്പന്ന കുടുംബത്തിലെ അംഗവും പ്രമുഖRead More →









