ക്രൗര്യം -ഹൈറേഞ്ചിൽ നടന്ന പ്രതികാര കഥ. ചിത്രീകരണം പൂർത്തിയായി.
25/2/23 ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ ഒരു പ്രതികാരത്തിൻ്റെ കഥ പറയുകയാണ് ക്രൗര്യം എന്ന ചിത്രം.ഫിസ്ട്രിങ് മീഡിയ, ഹൈഹോപ്സ് ഫിലിം ഫാക്ടറി എന്നീ ബാനറിൽ റിമെംബർ സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രം സന്ദീപ് അജിത് കുമാർ സംവിധാനംRead More →









