‘ചിത്രാംബരി ‘സ്ക്രിപ്റ്റ് പൂജ മൂകാംബികയിൽ. പൂജ അമ്മ ഓഫീസിൽ
15/4/23 പഴയകാല ക്യാംപസ് ജീവിതവും, പ്രണയവും, വിരഹവും കലർന്ന വ്യത്യസ്തമായ കഥ അവതരിപ്പിക്കുന്ന ചിത്രാംബരി എന്ന ചിത്രത്തിൻ്റെ സ്ക്രിപ്റ്റ് പൂജ കഴിഞ്ഞ ദിവസം മൂകാംബിക ക്ഷേത്രത്തിൽ നടന്നു.മുഖ്യ തന്ത്രി ഡോ.രാമചന്ദ്രഅടിയ ആണ് പൂജിച്ച സ്ക്രിപ്റ്റ്Read More →









