അഞ്ചു ദിവസത്തിനുള്ളില്‍ കേരള ബോക്‌സ് ഓഫീസില്‍ ഏകദേശം 28.15 കോടി രൂപ നേടി ജയിലര്‍ കുതിപ്പ് തുടരുന്നു
പ്രതീക്ഷിച്ചതുപോലെ, രജനികാന്ത് നായകനായ ‘ജയിലര്‍’ കേരള ബോക്സോഫീസില്‍ കുതിച്ചുയരുകയാണ്. ബോക്‌സ് ഓഫീസ് കളക്ഷൻ കണക്കുകള്‍ ട്രാക്ക് ചെയ്യുന്ന ട്വിറ്റര്‍ ഫോറങ്ങള്‍ അനുസരിച്ച്, രജനികാന്ത് നായകനായ ‘ജയിലര്‍’ കെബിഒയില്‍ 5 ദിവസത്തിനുള്ളില്‍ കേരള ബോക്‌സ് ഓഫീസില്‍Read More →









