ഏഴാം പാതിര 7 TH മിഡ്നൈറ്റ്” .ടൈറ്റിൽ ലോഞ്ചിംഗ് സോഫിയ പോൾ നിർവ്വഹിച്ചു
മിഥുൻ മാനുവേലിൻ്റെ അഞ്ചാം പാതിരയ്ക്ക് ശേഷം, “ഏഴാം പാതിര 7 TH മിഡ്നൈറ്റ്” എന്ന ചിത്രം പ്രേക്ഷക മനസ്സ് കീഴടക്കാൻ വരുന്നു.അനീഷ് ഗോവിന്ദ് പ്രൊഡക്ഷൻസിനു വേണ്ടി അനീഷ് ഗോവിന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച ഈRead More →









