“ലൂയിസ് “.സൈക്കാട്രിസ്റ്റ് ഡോ. ലൂയിസായി മിന്നുന്ന പ്രകടനവുമായി ഇന്ദ്രൻസ്.ചിത്രീകരണം പൂർത്തിയായി
24/7/22 ഇന്ദ്രൻസ് ഡോ. ലൂയിസ് എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ലൂയിസ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി റിലീസിന് ഒരുങ്ങുന്നു. ഷാബു ഉസ്മാൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് കൊട്ടുപള്ളിൽ മൂവീസ്Read More →









