പിന്നിൽ ഒരാൾ. വ്യത്യസ്ത ഹൊറർ ക്രൈംത്രില്ലർ ചിത്രം തീയേറ്ററിലേക്ക്
വ്യത്യസ്തമായ ക്രൈം ഹൊറർ ത്രില്ലർ ചിത്രമാണ് പിന്നിൽ ഒരാൾ. അനന്തപുരി രചനയും, സംവിധാനവും, ഗാനരചനയും നിർവ്വഹിക്കുന്ന ഈ ചിത്രം ജനുവരി ആദ്യവാരങ്ങളിൽ തീയേറ്ററിലെത്തും. വിശ്വശിൽപി പ്രൊഡക്ഷൻസിനു വേണ്ടി അഡ്വ.വിനോദ് എസ്.നായർ, യു.വി.ജയകാന്ത് എന്നിവർRead More →









