Columns (Page 9)

 നമ്മുടെ ദേശീയ പ്രസ്ഥാനത്തിലെ ഒരു സമുന്നത പ്രവർത്തകനായിരുന്ന ഇലന്തൂർഗാന്ധി എന്ന് അറിയപ്പെടുന്ന കെ.കുമാർ. പത്തനംതിട്ട -ഇലന്തൂറിൽ കെ.പത്മനാഭപിള്ളയുടെയും കുഞ്ഞു പെണ്ണമ്മയുടെയും രണ്ടാമത്തെ മകനായി 1894 (1069 കർക്കടകം 6 ന് ) കുമാർ ജനിച്ചു.Read More →

ശ്രീമൂലംപ്രജാസഭ, ലെജിസ്ലേറ്റീവ്കൗൺസിൽ, ശ്രീചിത്രാസ്റ്റേറ്റ് കൗൺസിൽ എന്നീനിയമനിർമ്മാണസഭകളിൽഅംഗവും, എക്സൈസ് കമീഷണർ, ഗവൺമെൻ്റ്സെക്രട്ടറി, ചീഫ്സെക്രട്ടറി, തിരുവനന്തപുരം കോർപ്പറേഷനിലെ പ്രഥമമേയർ, ശ്രീനാരായണ ഗുരുദേവൻ്റെ ഗൃഹസ്ഥശിഷ്യനുമായിരുന്ന സി.ഒ.മാധവൻ്റെ മകനായി 1916 – ൽ ജനിച്ചു.തിരുവനന്തപുരം മഹാരാജാസ് കോളേജിൽനിന്ന് ബി.എ, തുടർന്ന്Read More →

സമുദായ പരിഷ്കർത്താവ്, വിദ്യാഭ്യാസ വിചക്ഷണൻ, ഗാന്ധിയൻ, സർവോദയനേതാവ്, നടൻ, കാഥികൻ, പ്രഭാഷകൻ എന്നീ നീലകളിൽ പ്രശസ്തൻ,1915 മേയ് 1ന് കൊട്ടാരക്കരയിൽ ജനനം. പിതാവ് കല്ലേലിൽ ടി.കെ.നാരായണപിള്ള, അമ്മ ശാരദാമ്മ .ആലുവ യു .സി കോളേജിൽRead More →

ആയുർവേദശാസ്ത്രത്തിൽ അത്യഗാധമായ അറിവും രോഗനിർണ്ണയത്തിൽ അന്യാദൃശ്യമായ സാമർത്ഥ്യവും ചികിത്സാരീതിയിൽ അത്യപൂർവ്വമായനൈപുണ്യവും പുലർത്തിയിരുന്ന ശ്രീനാരായണഗുരുദേവൻ്റെ ഗൃഹസ്ഥശിഷ്യനായിരുന്നുചാവർകോട്ടു കൊച്ചു ചെറുക്കൻവൈദ്യർ. തലമുറകളായി വൈദ്യവൃത്തി കുലത്തൊഴിലായി സ്വീകരിച്ചുവന്ന ഒരുപ്രസിദ്ധ കുടുംബത്തിലാണ് കൊച്ചുചെറുക്കൻ വൈദ്യരുടെ ജനനം. ചിറയിൻകീഴ്താലൂക്കിൽപനയറ എന്നദേശത്ത് പ്രസിദ്ധനായRead More →

കണ്ണൂർ മട്ടന്നൂർ,കല്ലൂർ കണ്ണമ്പേത്ത് ഇല്ലത്ത് നാരായണൻ തങ്ങളുടെയും മാധവി വാരസ്യാരുടെയും മകനായി 1934-ൽ ജനിച്ചു.കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലും, തലശ്ശേരി കേരള സ്കൂൾ ഓഫ് ആർട്സിലുമായിരുന്നു വിദ്യാഭ്യാസം സി.വി.ബാലൻനായരാണ് ചുമർചിത്രകലയിലെ ഗുരുനാഥൻ.1970-ൽഗുരുവായൂർ ക്ഷേത്രത്തിലുണ്ടായ അഗ്നിബാധക്ക് ശേഷംRead More →

. ഇന്ത്യയിലെ ആദ്യത്തെ ഈ.എൻ.ടി.എഫ്.ആർ.സി.എസ് ബിരുദധാരിയാണ്.ഡോ.രാമൻപിള്ള. 1922-ൽ ഇംഗ്ലണ്ടിൽ നിന്നാണ് അദ്ദേഹം ഈ അപൂർവ്വ ബിരുദം നേടിയത്.അക്കാലത്ത് തെക്കു കിഴക്കൻ ഏഷ്യയിൽത്തന്നെ ഈ ബിരുദം നേടിയ മറ്റാരും ഉണ്ടായിരുന്നില്ല.ചേർത്തല കുത്തിയതോടിനടുത്ത്എരമല്ലൂർ കോയിക്കൽ തറവാട്ടിൽ കണക്ക്Read More →

പ്രമുഖ സ്വാതന്ത്ര്യ സമരസേനാനി, സ്റ്റേറ്റ് കോൺഗ്രസ്സ് സ്ഥാപക നേതാവ്, മികച്ച അഭിഭാഷകൻ, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം, 1937 ജനുവരി 16-ാം തീയതി മഹാത്മാഗാന്ധിജിയുടെ പാരിപ്പള്ളി സന്ദർശന പരിപാടിയുടെ സംഘാടകരിൽ പ്രമുഖൻ,1937-44 വരെRead More →

1885 ജൂലൈ 15ന് സംസ്കൃതപണ്ഡിതൻ വരദരായ്യൻ്റെയും ഈശ്വരിയമ്മയുടെയും മകനായി പട്ടം എ .താണുപിള്ള തിരുവനന്തപുരത്ത് ജനിച്ചു.തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് മെട്രിക്കുലേഷനും ഗോൾഡ് മെഡലോടെ ബി.എ യും പാസായി.തിരുവനന്തപുരം ലോ കോളേജിൽ നിന്ന് ബി.എൽRead More →

വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് നവോത്ഥാന കേരളത്തിന് വിസ്മരിക്കാൻകഴിയാത്ത പേരുകളിലൊരാളാണ് രാമൻഇളയത്. മൂവാറ്റുപുഴ താലൂക്കിലെ പാലക്കുഴിയിലെ കീഴേട്ടില്ലത്ത് 1894-ൽ രാമൻഇളയത്ജനിച്ചു. യൗവനാരംഭത്തിൽ തന്നെ തീണ്ടൽ, തൊടീൽ മുതലായ അനാചാരങ്ങളെ കഠിനമായി വെറുത്തിരുന്നുഅദ്ദേഹം.അക്കാലത്ത് കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടുമായിRead More →

  ഇന്ത്യയിലെആദ്യത്തെ വനിതാ ജഡ്ജി, തിരുവിതാംകൂറിലെ പ്രഥമ വനിതാ നിയമബിരുദധാരി, 1926-ൽ ബിരുദാനന്തര ബിരുദം നേടിയഅവർ 1929-ൽ തിരുവനന്തപുരം ലോ കോളേജിൽ നിന്ന് നിയമബിരുദം നേടി പ്രാക്ടീസ് ആരംഭിച്ച അന്നചാണ്ടി വളരെ വേഗം ക്രിമിനൽRead More →