Columns (Page 6)

കേരളീയ നവോത്ഥാനത്തിന് ശ്രദ്ധേയമായ സംഭാവന നൽകിയ കായംകുളം പുതുപ്പള്ളി വാരാണപ്പള്ളി കുടുംബത്തിലെ കാർത്തിയാനി അമ്മയുടെയും ഓച്ചിറപുരാതന തറവാടായആന സ്ഥാനകുടുംബത്തിലെ കുഞ്ഞൻപ്പണിക്കരുടെയും മകനായി 1928 സെപ്റ്റംബർ 13-ാം തീയതി ജനിച്ചു.കായംകുളം ഗവ: ഹൈസ്കൂൾ പഠനത്തിനു ശേഷംRead More →

കേരളത്തിലെ പ്രസിദ്ധനായ ചരിത്ര പണ്ഡിതനാണ് കെ.പി.പത്മനാഭ മേനോൻ. 1857 ഒക്ടോബർ 12 ന് തിരുവിതാംകൂർ ദിവാൻ പേഷ്ക്കാറും തിരുവിതാംകൂർ ചരിത്രത്തിൻ്റെ കർത്താവുമായ പി.ശങ്കുണ്ണി മേനോൻ്റെയും ഇടപ്പള്ളി കൃഷ്ണത്തു പുത്തൻവീട്ടിൽ പാർവതി അമ്മയുടെയും രണ്ടാമത്തെ മകനായിRead More →

1885 സെപ്റ്റംബർ 2 ന് മാവേലിക്കര കണ്ണമംഗലത്ത് ഉമ്മിണിയമ്മ- ആലുംമൂട്ടിൽകേശവൻ ചാന്നാർ എന്നിവരുടെ മകനായി ജനിച്ചു.ചെറുപ്പത്തിൽ തന്നെ നല്ല ബുദ്ധിശക്തിയും സംഘടനാ സാമർത്ഥ്യവും രാഷ്ട്രീയ ലക്ഷ്യവുമുണ്ടായിരുന്ന അദ്ദേഹം 1911-ൽ ശ്രീനാരായണ ഗുരുവുമായി പരിചയപ്പെട്ടു. തുടർന്ന്Read More →

ആലപ്പുഴയിൽ അർജുനൻ പിള്ള -മാടത്തിയമ്മാൾ എന്നിവരുടെ മകനായി 1855 ഏപ്രിൽ 4-ാം തീയതി ജനിച്ചു.ആലപ്പുഴ, തിരുവനന്തപുരം, മദ്രാസ് എന്നിവടെങ്ങളിൽ വിദ്യാഭ്യാസം 1880-ൽ തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി.തിരുവിതാംകൂറിലെ ആദ്യRead More →

1898 ഫെബ്രുവരി 15-ാം തീയതി കൊല്ലം, പ്രാക്കുളം താന്നിക്കൽ നാരായണി അമ്മയുടെയും കല്ലട, പുന്നയ്ക്കൽ വീട്ടിൽ ഈശ്വരപ്പിള്ളയുടെയും മകനായി ജനിച്ചു.ശങ്കുപിള്ള കൊല്ലം ഇംഗ്ലീഷ് ഹൈസ്കൂളിൽ രണ്ടാംഫാറം വരെ പഠിച്ചു. പിന്നീട് കുറച്ചു കാലം സംസ്കൃതംRead More →

കൊല്ലം, പരവൂർ കാർത്തിക്കഴികത്തു കുടുംബത്തിൽ ആണ്ടിയറ എസ്.കൃഷ്ണൻ്റെയും കാർത്തിയാനി അമ്മയുടെ മകനായി 28.9.1896 കെ.സി.കരുണാകരൻ ജനിച്ചു.കയർ ഉൽപന്നങ്ങൾ വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്ത ആദ്യ ഭാരതീയൻ ആണ് ആണ്ടിയറ എസ്.കൃഷ്ണൻ മുതലാളി.തിരുവിതാംകൂറിൽ ആദ്യമായി 1920-ൽRead More →

.തിരുവിതാംകൂറിലെ ഈഴവരിൽ ആദ്യത്തെ ബി.എ. ബിരുദധാരിയാണ് റാവു ബഹദൂർ പി.വേലായുധൻ. 1857 ഏപ്രിൽ 24-ാം തീയതി തിരുവനന്തപുരം പേട്ടയിൽ തച്ചക്കുടി കുടുംബത്തിൽ പത്മനാഭൻ്റെയും മാത പെരുമാളിൻ്റെയും മകനായി ജനിച്ചു.തിരുവനന്തപുരത്തെ വിദ്യാലയങ്ങളിൽ അക്കാലത്ത് ഈഴവ വിദ്യാർത്ഥികൾക്ക്Read More →

കാല്പനിക വസന്തത്തിനു തുടക്കം കുറിക്കുകയും ദാർശനികതയോടൊപ്പം സാമൂഹിക പരിഷ്കരണേച്ഛയും കവിതയുടെ അടയാളമാക്കുകയും ചെയ്ത കുമാരനാശാനാണ് 20-ാം നൂറ്റാണ്ടിലെ മലയാള കവിതയിൽ ഏറ്റവും സ്വാധീനത സൃഷ്ടിയ കവിയെന്നു നിസ്സംശയം പറയാം. തൻ്റെ കാലത്തു പ്രബലമായിരുന്ന നിയോRead More →

വേദവേദാംഗ വിഷയങ്ങളിൽ അഗാധമായ അറിവു നേടിയിട്ടുള്ള ഒരു മഹാപണ്ഡിതനാണ് മഹാദേവ ഹരിഹര ശാസ്ത്രികൾ എന്നെ പ്രൊഫ.എം.എച്ച് .ശാസ്ത്രികൾ. കിളിമാനൂർ കൊട്ടാരത്തിനു സമീപത്തുള്ള കോട്ടക്കുഴിമഠത്തിൽ മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളിൻ്റെയും മകനായി 1911 ജനുവരി 18Read More →

കൊല്ലം ജില്ലയിലെ പാരിപ്പള്ളി,കരിമ്പാലൂർ കളരി അഴിക്കത്ത് കൊച്ചുണ്ണിത്താന്റെയും അപ്പിയമ്മയുടെയും മകനായി 1920 ജുൺ 8. ന് ജനനം കരിമ്പാലൂർLpട, പരവൂർKE HS, ചാത്തന്നൂർ Hട,തിരുവനന്തപുരം ഗവർമെണ്ട് ആർട്സ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, ഏറണാകുളം ലോRead More →