എം. കുഞ്ഞുകൃഷ്ണൻ നാടാർ (1911-1978) ഇന്ന് 47-ാം സ്മൃതിദിനം…. സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ
പ്രമുഖ സ്വാതന്ത്യസമര സേനാനി, പ്രഗല്ഭനായ എം.എൽ.എ.യും രാജ്യസ്നേഹിയും ആയിരുന്ന എം. കുഞ്ഞുകൃഷ്ണൻനാടാർ 1911 ഏപ്രിൽ 3-ാം തീയതി തിരുവനന്തപുരം ജില്ലയിലെ കാഞ്ഞിരംകുളത്ത് മല്ലൻ നാടാരുടെ മകനായി ജനിച്ചു. ഹൈസ്ക്കൂൾ വിദ്യാർത്ഥിയായിരിക്കുന്ന ഘട്ടത്തിൽ തന്നെ അദ്ദേഹംRead More →









