എം.രാജരാജവർമ്മ (1871-1959) ഇന്ന് 67-ാം സ്മൃതിദിനം…. സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
പ്രശസ്ത സാഹിത്യകാരനായിരുന്ന എം രാജരാജവർമ്മ1871ചിങ്ങം 10-ാം തീയതി ഹരിപ്പാട്ടു അനന്തപുരത്തു കൊട്ടാരത്തിലെ രാജരാജവർമ്മ കോയിതമ്പുരാൻ്റെയും മാവേലിക്കര മണ്ണൂർമഠം കൊട്ടാരത്തിൽ മഹാപ്രഭത്തമ്പുരാട്ടിയുടെയും മകനായി ജനിച്ചു. തിരുവനന്തപുരം മഹാരാജാസ് ഹൈസ്കൂളിൽനിന്ന് മെട്രിക്കുലേഷനും മഹാരാജാസ് കോളേജിൽ നിന്നും എഫ്.എ.Read More →









