സ.കാട്ടായിക്കോണം വി.ശ്രീധരൻ (1918-1994)……… ഇന്ന് 29-ാം ചരമവാർഷികം .. സ്മരണാഞ്ജലികളുമായി ബിജു യുവശ്രീ
29/3/23 സ.കാട്ടായിക്കോണം വി.ശ്രീധരൻ (1918-1994)……… ഇന്ന് 29-ാം ചരമവാർഷികം .. സ്മരണാഞ്ജലികൾ. കാട്ടായിക്കോണം കളരിക്കവിള വീട്ടിൽ വേലായുധ ൻ്റെയും ലക്ഷ്മിയുടെയും മകനായി 1918-ൽ ജനിച്ചു. സ്വാതന്ത്യ സമരത്തിൽ സജീവമായി പങ്കെടുത്ത സ.ശ്രീധരൻ തിരുവിതാംകൂറിൽ ഉത്തരവാദിത്തRead More →








