ആഗമാനന്ദ സ്വാമികൾ (1896-1961) ഇന്ന് 63-ാം സമാധിദിനം…….. സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
കൊല്ലം ജില്ലയിലെ ചവറയിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ആഗമനാന്ദ സ്വാമികൾ ജനിച്ചത്. പന്മന ചോലയിൽ പുതുമന മoത്തിൽ പരമേശ്വരൻ നമ്പ്യാതിരിയും ചവറ വടശ്ശേരിമoത്തിൽ ലക്ഷ്മിദേവി അന്തർജനവുമായിരുന്നു മാതാപിതാക്കൾ 1928-ൽ സന്യാസം സ്വീകരിക്കുന്നതിനു മുമ്പ് പൂർവ്വാശ്രാമനാമംRead More →









