അയ്യാ വൈകുണ്oർക്ക് തലസ്ഥാനത്ത് സ്മാരകം1 min read

 

തിരുവനന്തപുരം :-നവോത്ഥാന നായകൻ അയ്യാ വൈകുണ്oർക്ക് കേരള സർക്കാർ ഉചിതമായ സ്മാരകം നിർമ്മിച്ചു നൽകുന്നതിന്റെ ഭാഗമായി തറക്കല്ലിടീൽ കർമ്മം 28ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

സംഘടക സമിതി യോഗം മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്നു
നവോത്ഥാനസമിതി വൈസ് ചെയർമാൻ പി രാമഭദ്രൻ,മുൻ മന്ത്രി നീലലോഹിതദാസൻ നാടാർ,വിഷ്ണുപുരം ചന്ദ്രശേഖർ,മൺപാത്ര നിർമ്മാണ വികസന കോർപ്പറേഷൻ ചെയർമാൻ സുബാഷ് ബോസ്,ബാലപ്രചാപതി അടികൾ, കല്ലടനാരായണപിള്ള,സുനിൽ നാടാർ, ഉന്നത ഉദ്യോഗസ്ഥർ, വിവിധ നാടാർ സഭകളുടെ നേതാക്കൾ അടക്കം സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *