ഇതെന്ത് ടാറ്റൂ അടിച്ച മീനോ ?’ അനേകം മീനുകളുടെ ചിത്രങ്ങള്‍ വരച്ച് വച്ചത് പോലെ ‘കറുത്ത പൈന്തി’
16/7/22 കോഴിക്കോട്: ജില്ലയിലെ കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും ഇന്നലെ കടലില്‍ മത്സ്യബന്ധനത്തിന് പോയ സെന്‍റര്‍ വള്ളക്കാര്‍ക്ക് ലഭിച്ചത് ഒരു അത്ഭുത മത്സ്യത്തെ. ഏതാണ്ട് മൂന്ന് കിലോയോളം ഭാരമുള്ള മത്സ്യത്തിന്‍റെ പുറത്ത് മറ്റ് മത്സ്യങ്ങളുടെ ചിത്രങ്ങള്‍Read More →









