JanachindaAdminPrem (Page 525)

26/7/22 നെയ്യാറ്റിൻകര : ചട്ടമ്പിസ്വാമി ചാരിറ്റബിൾ മിഷൻ്റെ നേതൃത്വത്തിൽ കാർഗ്ഗി വിജയദിനം ആചരിച്ചു.ചട്ടമ്പിസ്വാമി ചാരിറ്റബിൾ മിഷൻ ചെയർമാൻ ഇരുമ്പിൽ വിജയൻ അധ്യക്ഷത വഹിച്ചു.കാർഗ്ഗിൽ യുദ്ധവിജയത്തോടു കൂടിയാണ് യുദ്ധത്തിൽ നമ്മുടെ പട്ടാളക്കാർ പൊരുതി നേടിയ മണ്ണ്Read More →

തിരുവനന്തപുരം: SAT ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച കാഞ്ഞിരംപാറ സ്വദേശിനി വിജിത ക്ക് 7കുപ്പി B+രക്തം ആവശ്യമുണ്ട്..അത്യാവശ്യമാണ്.ആകെ 15കുപ്പി രക്തം വേണമായിരുന്നു അതിൽ 8കുപ്പി സംഘടിപ്പിച്ചു. ബാക്കി അത്യാവശ്യമാണെന്ന് ഭർത്താവ് ദീപു പറഞ്ഞു. വിളിക്കേണ്ട നമ്പർRead More →

26/7/22 തിരുവനന്തപുരം :വാനര വസൂരിക്ക് ചികിത്സയിലായിരുന്നവരുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇ​വ​രു​മാ​യി സമ്പർക്ക​​ത്തി​ലു​ള്ള​വ​രു​ടെ ര​ക്ത​ സാമ്പി​ളു​ക​ള്‍ പ​ല​ത​വ​ണ പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​തു​വ​രെ​യു​ള്ള ഫ​ല​ങ്ങ​ളെ​ല്ലാം നെ​ഗ​റ്റി​വ് ആ​ണ്. ക​ണ്ണൂ​രി​ല്‍ റീ​ജ​ന​ല്‍ ലാ​ബി​ന്റെ ര​ണ്ടാംRead More →

26/7/22 തിരുവനന്തപുരം :യൂ കെ യിലേക്ക് കടക്കാൻ ശ്രമിച്ച സി എസ് ഐ സഭാ ബിഷപ്പ് റസാലത്തെ ഇ ഡി തടഞ്ഞു.എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച ബിഷപ്പിനെ ഇ ഡി ചോദ്യം ചെയ്തു . അതേസമയംRead More →

25/7/22 ഔദ്യോഗിക ജീവിതത്തിൽ തൻ്റെ മുമ്പിലെത്തിയ ശവശരീരങ്ങളുടെ ഞെട്ടിക്കുന്ന കഥ പറഞ്ഞ ഫോറൻസിക് സർജനായ ഡോക്ടർ നിരഞ്ജനയുടെ ജിവിത കഥ പറയുകയാണ് നോബോഡി എന്ന ചിത്രം. വ്യത്യസ്തമായ ഈ സൈക്കോ ത്രില്ലർ ചിത്രം ചിത്രികരണംRead More →

25/7/22 തിരുവനന്തപുരം :നാഷണൽ കോളേജിൽ Insight ó National-2022 പദ്ധതിയുടെ ഭാഗമായി ജീവശാസ്ത്രവിദ്യാർത്ഥികളുമായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ, ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റോമിക് എനർജിയിലെ സയന്റിസ്റ്റും മുൻ കേരളRead More →

25/7/22 ന്യുഡൽഹി :രാജ്യത്തെ 15ആം രാഷ്‌ട്രപതിയായി ദ്രൗപതി മുർമു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14 നാണ് സത്യപ്രതിജ്ഞ. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ പുതിയ രാഷ്ട്രപതിക്ക് സത്യവാചകംRead More →

24/7/22 ഇന്ദ്രൻസ് ഡോ. ലൂയിസ് എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ലൂയിസ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി റിലീസിന് ഒരുങ്ങുന്നു. ഷാബു ഉസ്മാൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് കൊട്ടുപള്ളിൽ മൂവീസ്Read More →

24/7/22 മൂവി ടുഡേ ക്രിയേഷൻസിന്റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തി അമർദീപ് സംവിധാനം ചെയ്ത ഫാമിലി റിവഞ്ച് ത്രില്ലർ “നിണം ” സിനിമയുടെ ട്രയിലർ റിലീസായി . ദുരൂഹതയും സസ്പെൻസും നിറച്ച ട്രയിലർ മലയാള സിനിമയിലെRead More →

24/7/22 അമേരിക്ക :ലോക അത് ലറ്റിക്സ് ചാമ്പ്യൻ ഷിപ്പിൽ ഇന്ത്യക്ക് അഭിമാനമായി നീരജ് ചോപ്ര.88.13മീറ്റർ എറിഞ്ഞാണ് നീരജ് വെള്ളി കരസ്ഥമാക്കിയത്.ഒളിമ്പിക്സ് സ്വർണ്ണത്തിന് പുറമെ ലോക അത് ലറ്റിക്സ് ചാമ്പ്യൻ ഷിപ്പിൽ മെഡൽ നേടുന്ന താരമായിRead More →