പിതൃസ്മരണയിൽ വിശ്വാസികൾ ബലിയിട്ടു ;വിപുലമായ ഒരുക്കങ്ങൾ നടത്തി ഭരണകൂടവും, സംഘടനകളും
28/7/22 തിരുവനന്തപുരം :സംസ്ഥാനത്ത് വിശ്വാസികള്‍ കര്‍ക്കടക വാവുബലി ആചരിച്ചു . രാത്രി മുതല്‍ തുടങ്ങിയ ആചാരങ്ങള്‍ ഇന്ന് ഉച്ചവരെ നീണ്ടുനിന്നു . കോവിഡ് നിയന്ത്രണമില്ലാത്ത ബലിതര്‍പ്പണമാണ് ഇത്തവണ നടന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞRead More →









