മഴ ശക്തം ;കോട്ടയം, പത്തനംതിട്ട ജില്ലകളിൽ കൺട്രോൾ റൂം തുറന്നു
1/8/22 തിരുവനന്തപുരം :കൊല്ലം അച്ചന്‍കോവില്‍ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചിലില്‍ തമിഴ്നാട് മധുര സ്വദേശി കുമരന്, കൊല്ലമുള വില്ലേജിലെ പലകക്കാവ് തോട്ടിലെ ഒഴുക്കില്‍പ്പെട്ട് സാമുവല്‍(22), അദ്വൈദ് (22) എന്നിവരാണ് മരിച്ചത്. കൊല്ലമുള ഭാഗത്ത് റബ്ബര്‍ തോട്ടത്തിലേക്ക്Read More →







